ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ (BRO) പ്രൊജക്റ്റ് ഹിമാങ്ക്, ലഡാക്കിലെ ഏത് ചുരത്തിലാണ് (Pass) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ റോഡ് നിർമ്മിച്ച് സ്വന്തം ഗിന്നസ് വേൾഡ് റെക്കോർഡ് തിരുത്തിക്കുറിച്ചത?
A. ഉംലിംഗ് ലാ (Umling La)
B. സിയാച്ചിൻ ഗ്ലേസിയർ പാസ് (Siachen Glacier Pass)
C. കാർദുങ് ലാ (Khardung La)
D. മിഗ് ലാ (Mig La)
ലോക പാരാ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് (World Para Archery Championship) 2025 ഏത് സ്ഥലത്ത് സംഘടിപ്പിച്ചു?